School News

സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു.....

Thursday, 28 August 2014

MANGO PARK-pupils planting mango tree

-
Planting mango tree--Sri N K Bhaskaran  [-p t a president}


Choosing the place


K Karunakaran teacher Planting mango tree


Sebastian Joseph -teacher planting mango tree


P T A President Sri N K Bhaskaran


Sri MATHEW THOMAS--teacher planting mango tree


MANAGER Sri K Krishnan-Planting mango tree


MANGO PARK -

MANGO PARK INAUGRATED BY Smt RAGNAVATHY -vice president Kinanoor karindalam panchayath

MANGO PARK

WE STARTED A MANGO PARK IN OUR SCHOOI PREMISE

Saturday, 9 August 2014

സാക്ഷരം ഉദ്ഘാടനം

കുട്ടികളില്‍ അടിസ്ഥാന ഭാഷാശേഷികള്‍ വളര്‍ത്താനായി കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം അക്ഷരദീപം കൊളുത്തിക്കൊണ്ട്  കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സീമ മോഹന്‍ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പിടി എ അംഗങ്ങള്‍,രക്ഷിതാക്കള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.