നെല്ലിയടുക്കം എ യു പി സ്കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനാചരണവും വിവിധ പരിപാടികളോടെ കൊണ്ടാടി.കുട്ടികള്‍, രക്ഷിതാക്കള്‍,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.പോസ്റ്റര്‍ രചന,യുദ്ധവിരുദ്ധപ്രതിജ്ഞ,ക്വിസ് മത്സരം,സഡാക്കോ കൊക്ക് നിര്‍മ്മാണം,ശാന്തിഗീതം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.
No comments:
Post a Comment