കുട്ടികളില്‍ അടിസ്ഥാന ഭാഷാശേഷികള്‍ വളര്‍ത്താനായി കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം അക്ഷരദീപം കൊളുത്തിക്കൊണ്ട് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സീമ മോഹന്‍ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പിടി എ അംഗങ്ങള്‍,രക്ഷിതാക്കള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment